tag:blogger.com,1999:blog-5117858273325740152.post7139977222982033582..comments2023-04-16T02:24:52.421-07:00Comments on പലചരക്ക്: അമ്മ വറുത്ത മീന്‍Kaithamulluhttp://www.blogger.com/profile/04095076500502553608noreply@blogger.comBlogger11125tag:blogger.com,1999:blog-5117858273325740152.post-18311097008544898422014-01-06T23:14:01.937-08:002014-01-06T23:14:01.937-08:00ഇതും പ്രിന്റെടുത്തു... വീട്ടിൽ ചൂര ഇരിപ്പുണ്ട്.......ഇതും പ്രിന്റെടുത്തു... വീട്ടിൽ ചൂര ഇരിപ്പുണ്ട്....Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-26779288917296932042012-10-18T21:29:18.335-07:002012-10-18T21:29:18.335-07:00കൈതേട്ടാ..
പരീക്ഷണങ്ങൾ തുടരുക..കൈതേട്ടാ..
പരീക്ഷണങ്ങൾ തുടരുക..miahttps://www.blogger.com/profile/10219491650314134909noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-43813078013660668752012-10-17T07:33:20.008-07:002012-10-17T07:33:20.008-07:00ശ്രീ പറഞ്ഞതുപോലെ ഫോട്ടോ കൂടി ഉണ്ടായിരുന്നെങ്കിൽ......ശ്രീ പറഞ്ഞതുപോലെ ഫോട്ടോ കൂടി ഉണ്ടായിരുന്നെങ്കിൽ....ഇനി മുതൽ ക്യാമറയും കൂടി റെഡിയാക്കിവച്ചിട്ടേ അടുക്കളയിൽ കേറാവൂട്ടോ :) കോഴിക്കോട്ടു പോയപ്പോൾ ഇങ്ങനെയൊരു വിഭവം കഴിച്ചതിനേപ്പറ്റി മുമ്പെപ്പഴോ ശശിയേട്ടൻ പറഞ്ഞിരുന്നു. അതിനുശേഷം ഒരേകദേശ ഐഡിയ വച്ച് ഞാനിതു ഉണ്ടാക്കിനോക്കി. പക്ഷേ തേങ്ങയൊക്കെ എണ്ണയിൽ ചിന്നിച്ചിതറിപ്പോയി :(ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-86201372250767668102012-10-17T06:27:47.834-07:002012-10-17T06:27:47.834-07:00കൊതിപ്പിച്ചല്ലോ ശശിയേട്ടാ.. ഇനിയൊന്ന് പരീക്ഷിച്ചു...കൊതിപ്പിച്ചല്ലോ ശശിയേട്ടാ.. ഇനിയൊന്ന് പരീക്ഷിച്ചു നോക്കണം.shamshttps://www.blogger.com/profile/07458550031376938548noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-9384935172933520122012-10-17T04:22:13.149-07:002012-10-17T04:22:13.149-07:00മസാല തേങ്ങാപ്പീരയും പുളി വെള്ളവും ചേര്‍ത്ത് ഞരടിയാ...മസാല തേങ്ങാപ്പീരയും പുളി വെള്ളവും ചേര്‍ത്ത് ഞരടിയാല്‍ ഒരു വിധം പേസ്റ്റ് ആയിക്കിട്ടും, തറയില്‍ മാഷെ. തീ കൂട്ടിയാലാണ് ‘കരിയല്‍ ടെന്‍ഡന്‍സി‘ കടന്ന് വരുന്നത്. (അത് കൊണ്ടല്ലേ ബാക്കി മസാല പാതി വെന്ത ശേഷം ചേര്‍ക്കുന്നത്)
ശ്രീ, ഇനി വറക്കുമ്പോള്‍ ഫോട്ടോ എടുക്കാം ട്ടോ.

ധൈര്യായി വറുത്തോളൂ, ടീച്ചറേ. രാഘവന് മാഷ് ഗാരണ്ടി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-62561276320511724072012-10-17T01:49:48.351-07:002012-10-17T01:49:48.351-07:00അതെ ഈ തേണ്ടാ പീര ലാവിഷ് ആയി ചേർത്ത് മീൻ വറക്കുന്നത...അതെ ഈ തേണ്ടാ പീര ലാവിഷ് ആയി ചേർത്ത് മീൻ വറക്കുന്നത് അമ്മയാണ ആദ്യമാണേ കേൾക്കുന്നത്. ഉം ഫോട്ടോസ് പ്ലീസ്:))Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-59961711614924229822012-10-17T01:34:05.635-07:002012-10-17T01:34:05.635-07:00പടം കൂടി ഇട്ടിരുന്നേല്‍ ഇതെങ്ങനെ ഇരിയ്ക്കുമെന്ന് ക...പടം കൂടി ഇട്ടിരുന്നേല്‍ ഇതെങ്ങനെ ഇരിയ്ക്കുമെന്ന് കൂടി ഒരൈഡിയ കിട്ടിയേനെ, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-49550366070904828792012-10-17T01:05:20.451-07:002012-10-17T01:05:20.451-07:00ചിരവിയ തേങ്ങ എങ്ങനെയാണ് മീനില്‍ തേച്ചു പിടിപ്പിക്...ചിരവിയ തേങ്ങ എങ്ങനെയാണ് മീനില്‍ തേച്ചു പിടിപ്പിക്കുന്നത് ? ഇത് എണ്ണയില്‍ വരുത്താല്‍ തേങ്ങ എങ്ങനെ കരിയാതെ ഇരിക്കും ?
ഓരോരോ സംശയങ്ങളെ.. asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-52163395512111951332012-10-17T00:21:31.683-07:002012-10-17T00:21:31.683-07:00ആഹ പാചകപരീക്ഷണങ്ങൾ പോരട്ടെ!
ആശംസകൾ!!!ആഹ പാചകപരീക്ഷണങ്ങൾ പോരട്ടെ!
ആശംസകൾ!!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-69590422299999160662012-10-17T00:16:17.340-07:002012-10-17T00:16:17.340-07:00:):)ലടുകുട്ടന്https://www.blogger.com/profile/07304028876512605371noreply@blogger.comtag:blogger.com,1999:blog-5117858273325740152.post-83630446131357456772012-10-17T00:15:30.977-07:002012-10-17T00:15:30.977-07:00മീന്‍ കൈയില്‍ കിട്ടിയപാടെ അല്പം ചെറുനാരങ്ങാ നീരും ...മീന്‍ കൈയില്‍ കിട്ടിയപാടെ അല്പം ചെറുനാരങ്ങാ നീരും ഉപ്പും മഞ്ഞളും കൂടി പുരട്ടി വച്ച ശേഷമേ ചേരുവകളെപ്പറ്റിപ്പോലും ചിന്തിക്കാറുള്ളു. പാചകം അല്പം താമസിച്ചാലും മീന്‍ അഴുകാതിരിക്കും, മസാല നന്നായി പിടിക്കുകയും ചെയ്യും. ‘ഹൈ സ്പീഡു‘കാരായതിനാലാകും നാരീജനങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല) Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com